ഓൺലൈൻ മദ്റസ പഠന സഹായി ക്ലാസ്സ് ഒന്ന്
പൂനിലാവ്
ജാലകം 4 الأحد
അഹദാ ണഹദാണല്ലാഹു
നമ്മുടെ നാഥൻ അല്ലാഹു
അവനെ വണങ്ങണമെല്ലാരും
അവന് വഴങ്ങണമെല്ലാരും
അവനെവണങ്ങുന്നോർക്കെല്ലാം
സ്വർഗ്ഗം കിട്ടും വിധിനാളിൽ
അവനെ വണങ്ങാത്തോർ ക്കെല്ലാം
നരകം കിട്ടും വിധിനാളിൽ
Category
Show more
Comments - 0
Related videos for പൂനിലാവ് ജാലകം 4 الأحد_ക്ലാസ്സ് ഒന്ന് France: