Duration 8:57

രസകരമായ 50 മലയാളം കടംകഥകൾ../Kadamkathakal/Malayalam Riddles

9 241 watched
0
86
Published 25 Jun 2020

രസകരമായ 50 മലയാളം കടംകഥകൾ...../Kadamkathakal/Malayalam Riddles മലയാളത്തിൽ കടങ്കഥകൾക്ക് കുട്ടികളുടെ ഇടയിൽ വൻ പ്രചാരം നൽകിയത് കുഞ്ഞുണ്ണിമാഷ് എന്നറിയപ്പെട്ടിരുന്ന കവി കുഞ്ഞുണ്ണി ആയിരുന്നു. കടങ്കഥകളുമായി ബന്ധപ്പെട്ട നിരവധി പുസ്തകങ്ങളും സമാഹരണങ്ങളും കുഞ്ഞുണ്ണിമാഷ്‌ പ്രസിദ്ധീകരിച്ചിട്ടുണ്ട്. കേരളത്തിൽ പ്രചാരത്തിലുണ്ടായിരുന്ന കടങ്കഥകൾ സമാഹരിച്ച് വിവിധ പ്രസാധകർ പ്രസിദ്ധീകരിച്ചിട്ടുണ്ട്. പെട്ടെന്ന് ഉത്തരം കണ്ടെത്താൻ കഴിയാത്തതും ഗൂഢമായ അർത്ഥം ഉള്ളതുമായ ചെറിയ ചോദ്യങ്ങളെയാണ് കടങ്കഥകൾ എന്ന് പറയുന്നത് . (ഇംഗ്ലീഷ്: Riddle). അല്പം ചിന്തിക്കാതെ സൂക്ഷ്മാർത്ഥം ഗ്രഹിക്കാൻ സാധ്യമല്ലാത്ത ചോദ്യങ്ങളോ ഉത്തരങ്ങളോ ആയ ഇത്തരം കടങ്കഥകൾ ലോകത്തിലെല്ലായിടത്തും പ്രചാരത്തിലുണ്ട്. കടങ്കഥകൾ ഒരുസാഹിത്യ വിനോദം കൂടിയാണ്. കുസൃതി ചോദ്യം എന്നും, അഴിപ്പാൻകഥ, തോൽക്കഥ, എന്നീ പേരുകളും ഇതിന് ഉണ്ട്. കുട്ടികൾക്കായി രസകരമായ കടംകഥകൾ/Malayalam riddles for kids. It is a list of Malayalam Kadamkathakal that we heard in our childhood. it consists of both Question and Answer of Kadamkatha.

Category

Show more

Comments - 60